ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ആദ്യ പ്ലാസ്റ്റിക് മാലിന്യരഹിത വാര്‍ഡ് ആകാന്‍ അവലൂക്കുന്ന് വാര്‍ഡ് ഒരുങ്ങുന്നു. പ്രദേശവാസികള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ വഴിയരുകില്‍ ഇടാന്‍ അനുവദിക്കാതെ ശേഖരിച്ച് വില്‍ക്കാനാണ് പദ്ധതി.
വിജയലക്ഷ്മി |
പതിനെട്ടാം വാര്‍ഡ് കൗണ്‍സിലര്‍ വിജയലക്ഷ്മിയാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
No comments:
Post a Comment